---
title: "പാലയുള്ള പറമ്പില്‍ താമസിക്കും സി.എം. ബാലന്‍ (കായണ്ണ) അന്തരിച്ചു "
english_title: "will live in the palayulla parambil CM Balan (Kayanna) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231759/will-live-in-the-palayulla-parambil-cm-balan-kayanna-passed-away"
published_at: "2024-08-28T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cefa0b351d7_pala6.jpg"
keywords: []
---

# പാലയുള്ള പറമ്പില്‍ താമസിക്കും സി.എം. ബാലന്‍ (കായണ്ണ) അന്തരിച്ചു 

> **Lead Summary:** **പാലേരി: **പാലയുള്ള പറമ്പില്‍ താമസിക്കും സി.എം. ബാലന്‍ (കായണ്ണ, 64) അന്തരിച്ചു. സിപിഐഎം കന്നാട്ടി ബ്രാഞ്ച് അംഗമായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധര്‍മ്മ.

## Article Content

**പാലേരി: **പാലയുള്ള പറമ്പില്‍ താമസിക്കും സി.എം. ബാലന്‍ (കായണ്ണ, 64) അന്തരിച്ചു. സിപിഐഎം കന്നാട്ടി ബ്രാഞ്ച് അംഗമായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധര്‍മ്മ.

മക്കള്‍: സനൂപ് (ബാങ്ക് മാള്‍ പേരാമ്പ്ര), പരേതയായ ബിന്‍സി. മരുമക്കള്‍: രാജു കടിയങ്ങാട് (പ്രധാനധ്യാപകന്‍ എഎംയുപി സ്‌കൂള്‍ കൂരിയാട്), ബിന്‍സി (ആയഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231759/will-live-in-the-palayulla-parambil-cm-balan-kayanna-passed-away)