---
title: "പാലേരി കുഴിമ്പില്‍ പാലം എമ്മനിടത്തില്‍ ഹഫ്സത്ത് അന്തരിച്ചു "
english_title: "Hafsath passed away at Paleri Kozhimpil Palam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231762/hafsath-passed-away-at-paleri-kozhimpil-palam"
published_at: "2024-08-28T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf01530c8a0_hafsath.jpg"
keywords: []
---

# പാലേരി കുഴിമ്പില്‍ പാലം എമ്മനിടത്തില്‍ ഹഫ്സത്ത് അന്തരിച്ചു 

> **Lead Summary:** **പാലേരി: **കുഴിമ്പില്‍ പാലം എമ്മനിടത്തില്‍ അബ്ദുറഹ്‌മാന്റെ ഭാര്യ ഹഫ്സത്ത് അന്തരിച്ചു. മക്കള്‍: ഷാഹിദ് (റിയാദ്), റിദഫാത്തിമ വിദ്യാര്‍ഥി (വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

## Article Content

**പാലേരി: **കുഴിമ്പില്‍ പാലം എമ്മനിടത്തില്‍ അബ്ദുറഹ്‌മാന്റെ ഭാര്യ ഹഫ്സത്ത് അന്തരിച്ചു. മക്കള്‍: ഷാഹിദ് (റിയാദ്), റിദഫാത്തിമ വിദ്യാര്‍ഥി (വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

പിതാവ്: പരേതനായ കരുവാന്‍ കുന്നുമ്മല്‍ മൊയ്തു ഹാജി, സഹോദരങ്ങള്‍: സുഹറ, മുഹമ്മദ് അലി (കെഎടിഎഫ് പേരാമ്പ്ര സബ് ജില്ല സെക്രട്ടറി), സക്കീന (കന്നാട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231762/hafsath-passed-away-at-paleri-kozhimpil-palam)