---
title: "സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു "
english_title: "The gold jewelry is lost at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231766/the-gold-jewelry-is-lost-at-perambra"
published_at: "2024-08-28T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf0a66118ef_NASHTTAM.jpg"
keywords: []
---

# സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര: **യാത്രാമദ്ധ്യേ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. അഞ്ചാം പീടികയില്‍ നിന്നും പേരാമ്പ്രയ്ക്കുള്ള യാത്രാമദ്ധ്യേയാണ് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **യാത്രാമദ്ധ്യേ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. അഞ്ചാം പീടികയില്‍ നിന്നും പേരാമ്പ്രയ്ക്കുള്ള യാത്രാമദ്ധ്യേയാണ് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത്.

ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ 8086019468 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231766/the-gold-jewelry-is-lost-at-perambra)