---
title: "മീനങ്ങാടി ശ്രീദേവിയില്‍ ശാന്താ നാരായണന്‍ അന്തരിച്ചു "
english_title: "Shanta Narayanan passed away at Meenangadi Srideviyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231901/shanta-narayanan-passed-away-at-meenangadi-srideviyil"
published_at: "2024-08-29T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d005fc558ae_meena.JPG"
keywords: []
---

# മീനങ്ങാടി ശ്രീദേവിയില്‍ ശാന്താ നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **മീനങ്ങാടി : **മീനങ്ങാടി ശ്രീദേവിയില്‍ ശാന്താ നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മീനങ്ങാടിയിലെ വീട്ടുവളപ്പില്‍.

## Article Content

**മീനങ്ങാടി : **മീനങ്ങാടി ശ്രീദേവിയില്‍ ശാന്താ നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മീനങ്ങാടിയിലെ വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ശ്രീജ ചന്ദ്രന്‍ (പേരാമ്പ്ര), പ്രവീണ്‍ (മീനങ്ങാടി), നിഷി (വടകര), ഷൈലേഷ് (മീനങ്ങാടി), ജിന്‍ഷി (കോഴിക്കോട്).

മരുമക്കള്‍: ചന്ദ്രന്‍ ഇ.എം. പേരാമ്പ്ര (ഫാഷന്‍ സെന്റര്‍ പേരാമ്പ്ര), പ്രവീണ്‍ (കോമപ്പാസ് ടെക്‌സ്‌റ്റൈല്‍സ് കോഴിക്കോട്), ഷീജ (വടകര), ഷിജ (ബാലുശ്ശേരി), പരേതനായ പ്രസീത് (ശോഭ ടെക്‌സ്റ്റെല്‍സ് വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231901/shanta-narayanan-passed-away-at-meenangadi-srideviyil)