---
title: "മുളിയങ്ങല്‍ കേളോത്ത് ബീവി (മണ്ണത്താങ്കണ്ടി) അന്തരിച്ചു "
english_title: "Muliangal Keloth Bivi (Mannathankandi) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231910/muliangal-keloth-bivi-mannathankandi-passed-away"
published_at: "2024-08-29T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d00f8873527_beevi.jpg"
keywords: []
---

# മുളിയങ്ങല്‍ കേളോത്ത് ബീവി (മണ്ണത്താങ്കണ്ടി) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ പരേതനായ കേളോത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ മണ്ണത്താങ്കണ്ടി ബീവി അന്തരിച്ചു. മക്കള്‍: ആലി (പേരാമ്പ്ര), ഖദീജ (കായണ്ണ), മജീദ്, നഫീസ, അസീസ് (ഖത്തര്‍), സുബൈദ, മുസ്തഫ.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ പരേതനായ കേളോത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ മണ്ണത്താങ്കണ്ടി ബീവി അന്തരിച്ചു. മക്കള്‍: ആലി (പേരാമ്പ്ര), ഖദീജ (കായണ്ണ), മജീദ്, നഫീസ, അസീസ് (ഖത്തര്‍), സുബൈദ, മുസ്തഫ.

മരുമക്കള്‍: ഖദീജ (പേരാമ്പ്ര), സക്കീന (വടകര), റംല (മഞ്ഞക്കുളം), റസീന (മുളിയങ്ങല്‍), തേവന്‍ കോട്ടില്‍ ഇബ്രാഹിം, പരേതരായ കുഞ്ഞിമൊയ്തി (വാളൂര്‍), കുഞ്ഞമ്മദ് (കിനാലൂര്‍).

സഹോദരങ്ങള്‍ മണ്ണത്താങ്കണ്ടി കുഞ്ഞിമൊയ്തി, ചെടയന്‍ കുട്ടി, ഖദീജ (കരുവണ്ണൂര്‍), പരേതരായ കുഞ്ഞബ്ദുള്ള, മൂസ്സ, റുഖിയ, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231910/muliangal-keloth-bivi-mannathankandi-passed-away)