---
title: "അയ്യങ്കാളി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി എസ്‌സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി "
english_title: "SC Morcha Perambra Mandal Committee conducted Ayyankali commemoration and floral tributes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231949/sc-morcha-perambra-mandal-committee-conducted-ayyankali-commemoration-and-floral-tributes"
published_at: "2024-08-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d02e454ded8_ayyank.jpg"
keywords: []
---

# അയ്യങ്കാളി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി എസ്‌സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി 

> **Lead Summary:**  പേരാമ്പ്ര: എസ്.സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

 പേരാമ്പ്ര: എസ്.സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്  കെ.പി. ടി വത്സലന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ ചക്കുളങ്ങര, കെ.പി കുഞ്ഞികണ്ണന്‍, പി.സി ബാബു, പി.കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231949/sc-morcha-perambra-mandal-committee-conducted-ayyankali-commemoration-and-floral-tributes)