---
title: "കൃഷ്ണഭക്തിഗാനം കണ്ണനവന്‍ ഓഡിയോ പ്രകാശനം "
english_title: "Krishnabhaktiganam Kannanavan audio release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231997/krishnabhaktiganam-kannanavan-audio-release"
published_at: "2024-08-29T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d09c9053ccd_kannan.jpg"
keywords: []
---

# കൃഷ്ണഭക്തിഗാനം കണ്ണനവന്‍ ഓഡിയോ പ്രകാശനം 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര സ്വദേശീ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ എഴുതി ഇ.വി വത്സന്‍ സംഗീതം ചെയ്ത് വൈഷ്ണവി ആലപിച്ച കണ്ണനവന്‍ കൃഷ്ണഭക്തിഗാനം പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര സ്വദേശീ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ എഴുതി ഇ.വി വത്സന്‍ സംഗീതം ചെയ്ത് വൈഷ്ണവി ആലപിച്ച കണ്ണനവന്‍ കൃഷ്ണഭക്തിഗാനം പ്രകാശനം ചെയ്തു.

പേരാമ്പ്ര മാതാ ഓഫീസില്‍ നടന്ന ചടങ്ങില്‍ വത്സരാജ് പേരാമ്പ്ര മാതാ ഡയറക്ടര്‍ കനകദാസ് പേരാമ്പ്രയ്ക്കി സിഡി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങിന് ലാല്‍ജി കൃഷ്ണ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231997/krishnabhaktiganam-kannanavan-audio-release)