---
title: "ചെമ്പനോടയില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു "
english_title: "State Government's K Store inaugurated at Chempanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232002/state-governments-k-store-inaugurated-at-chempanoda"
published_at: "2024-08-29T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d062cd24cf0_astor.jpg"
keywords: []
---

# ചെമ്പനോടയില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ കെ സ്റ്റോര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീ.ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ കെ സ്റ്റോര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീ.ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റിന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗം ലൈസ ജോര്‍ജ്ജ്, വ്യാപാരി വ്യവസായ സെക്രട്ടറി ബെന്നി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു.

പി.കെ ബൈജു  സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിന്ദു താന്നിക്കപാറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232002/state-governments-k-store-inaugurated-at-chempanoda)