---
title: "എന്‍എസ്എസ് വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് നസ്‌ല ഷെറിന് ലഭിച്ചു "
english_title: "Nasla Sher received NSS Volunteer Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232100/nasla-sherin-received-nss-volunteer-award"
published_at: "2024-08-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d185ea1584c_asherin.JPG"
keywords: []
---

# എന്‍എസ്എസ് വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് നസ്‌ല ഷെറിന് ലഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച എന്‍എസ്എസ് വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് സി.കെ സി.കെ. നസ്‌ല ഷെറിന് ലഭിച്ചു.

## Article Content

** പേരാമ്പ്ര: **സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച എന്‍എസ്എസ് വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് സി.കെ സി.കെ. നസ്‌ല ഷെറിന് ലഭിച്ചു.

നേരത്തെ യൂണിവേഴ്‌സിറ്റി തലത്തിലും നസ്ല ഷെറിനെ മികച്ച വളണ്ടിയറായി തെരഞ്ഞെടുത്തിരുന്നു. പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ: കോളെജ് ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയാണ് നസ്‌ല ഷെറിന്‍.

മേമുണ്ട നസ്‌ലാസിൻ സി.കെ. നസീറിൻ്റെയും തസ്ലീനയുടെയും മകളാണ് നസ്‌ല. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232100/nasla-sherin-received-nss-volunteer-award)