---
title: "വീടിന് മുകളില്‍ മരം വീണു "
english_title: "A tree fell on the house at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232137/a-tree-fell-on-the-house-at-perambra"
published_at: "2024-08-30T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1a30a16ce4_amaramm.JPG"
keywords: []
---

# വീടിന് മുകളില്‍ മരം വീണു 

> **Lead Summary:** **പേരാമ്പ്ര**: വീടിന് മുകളില്‍ മരം വീണു. എരവട്ടൂരിലെ അരക്കുന്നുമ്മല്‍ പി.എം ഹമീദിന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണു.

## Article Content

**പേരാമ്പ്ര**: വീടിന് മുകളില്‍ മരം വീണു. എരവട്ടൂരിലെ അരക്കുന്നുമ്മല്‍ പി.എം ഹമീദിന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണു.

ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. കാറ്റിലും മഴയിലും മരം വീടിന്റെ പിറകിലത്തെ വാര്‍പ്പിനു മുകളിലേക്കാണ് വീണത്. അതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. വലിയ നാശനഷ്ടമൊന്നും സംഭവിച്ചില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232137/a-tree-fell-on-the-house-at-perambra)