---
title: "കൂത്താളി മൂരികുത്തിയിലെ നടുക്കണ്ടി നൗഫല്‍ അന്തരിച്ചു "
english_title: "nadukandy noufal moorikuthy koothali passd away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232497/nadukandy-noufal-moorikuthy-koothali-passd-away"
published_at: "2024-09-01T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d42779688f3_0000_ATTACH__OUT.jpg"
keywords: []
---

# കൂത്താളി മൂരികുത്തിയിലെ നടുക്കണ്ടി നൗഫല്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി :** മൂരികുത്തിയിലെ നടുക്കണ്ടി നൗഫല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക്‌ കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**കൂത്താളി :** മൂരികുത്തിയിലെ നടുക്കണ്ടി നൗഫല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക്‌ കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

പിതാവ് മുഹമ്മദ്. മാതാവ് പാത്തുമ്മ. ഭാര്യ സറീന. സഹോദരങ്ങള്‍ ബുഷറ, താഹിറ, സീനത്ത്, പരേതനായ ഷൗക്കത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232497/nadukandy-noufal-moorikuthy-koothali-passd-away)