---
title: "കോട്ടൂര്‍ കുന്നരംവെള്ളി തൊണ്ടിയേരിക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു "
english_title: "Kunjaisha passed away at Kootur Kunnaramvelli Thondiyerikandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232516/kunjaisha-passed-away-at-kootur-kunnaramvelli-thondiyerikandi"
published_at: "2024-09-01T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d43d1281f46_thondi.jpg"
keywords: []
---

# കോട്ടൂര്‍ കുന്നരംവെള്ളി തൊണ്ടിയേരിക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി തൊണ്ടിയേരിക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദു.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി തൊണ്ടിയേരിക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദു.

മക്കള്‍: സൈനബ (അസ്വഹ്‌വ കോളജ് പേരാമ്പ്ര), സുഹറ, സിറാജ്, സിയാദ്, സമീറ, റഹീസ്.

മരുമക്കള്‍ : മുഹമ്മദലി ( പന്തിരിക്കര), അഷറഫ് (പന്തിരിക്കര), മുഹമ്മദ് (എരവട്ടൂര്‍), റസീന, ഷെബീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232516/kunjaisha-passed-away-at-kootur-kunnaramvelli-thondiyerikandi)