---
title: "കോട്ടൂര്‍ കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു "
english_title: "Edacheri Narayani of Kotoor East passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232570/edacheri-narayani-of-kotoor-east-passed-away"
published_at: "2024-09-01T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d48a7d6e7d9_1_avala.jpg"
keywords: []
---

# കോട്ടൂര്‍ കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍:** കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരന്‍. മക്കള്‍: കെ.ഇ. കൃഷ്ണന്‍ (മൂലാട്), കെ.ഇ. ലീല (തിരുവോട്), കെ.ഇ. ശ്രീധരന്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയംഗം), കെ.ഇ. ബാബു, കെ.ഇ. പ്രേമ (പുതിയങ്ങാടി), കെ.ഇ. മനോജ് (അധ്യാപകന്‍, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയ്യൂര്‍), കെ.ഇ. ഗിരീഷ് (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോക്കല്ലൂര്‍).

## Article Content

**കോട്ടൂര്‍:** കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരന്‍. മക്കള്‍: കെ.ഇ. കൃഷ്ണന്‍ (മൂലാട്), കെ.ഇ. ലീല (തിരുവോട്), കെ.ഇ. ശ്രീധരന്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയംഗം), കെ.ഇ. ബാബു, കെ.ഇ. പ്രേമ (പുതിയങ്ങാടി), കെ.ഇ. മനോജ് (അധ്യാപകന്‍, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയ്യൂര്‍), കെ.ഇ. ഗിരീഷ് (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോക്കല്ലൂര്‍).

മരുമക്കള്‍: ലീല (മൂലാട്), ബിന്ദു ( പയ്യോളി,തുറയൂര്‍), സുജാത (ആരിഫ ഏജന്‍സീസ് നടുവണ്ണൂര്‍ (കൊളത്തൂര്‍), മണികണ്ഠന്‍ (റിട്ട. ബി.എസ്.എന്‍.എല്‍., പുതിയങ്ങാടി), രാമകൃഷ്ണന്‍ കുന്നുമ്മല്‍ (റിട്ട. അദ്ധ്യാപകന്‍, ശ്രീനാരായണ വിലാസം എ.യു.പി.സ്‌കൂള്‍, എരവട്ടൂര്‍, സി.പി.എം. പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി അംഗം), ഷിമ്മി മൂലാട് പോസ്റ്റ് ഓഫീസ്, (മേപ്പയ്യൂര്‍), പരേതനായ ബാലന്‍ (മീത്തലെ മയിപ്പില്‍, തിരുവോട്).

സഹോദരങ്ങള്‍: പരേതരായ കോട്ടടം ചാലില്‍ ജാനകി (തിരുവോട്), കാരോച്ചാലില്‍ ഒ.സി. ആണ്ടി (തിരുവോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232570/edacheri-narayani-of-kotoor-east-passed-away)