---
title: "പന്തിരിക്കര ആയിലാണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "Ibrahim Haji passed away in Panthirikara Aayilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232638/ibrahim-haji-passed-away-in-panthirikara-aayilandi"
published_at: "2024-09-02T11:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d55d33944f1_apanthi.jpg"
keywords: []
---

# പന്തിരിക്കര ആയിലാണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** പന്തിരിക്കര: ആയിലാണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: സൂപ്പി, ഹമീദ്, അബ്ദു, കുഞ്ഞാമി, ജമീല, ആസ്യ.

## Article Content

പന്തിരിക്കര: ആയിലാണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: സൂപ്പി, ഹമീദ്, അബ്ദു, കുഞ്ഞാമി, ജമീല, ആസ്യ.

മരുമക്കള്‍: ബീരാന്‍ (കന്നാട്ടി സി.പി.എം പ്രവര്‍ത്തകന്‍), മൂസ്സ (കാപ്പാട്), സമ്മദ് (പറമ്പിന്‍ മുകള്‍), ബിയ്യാത്തു, സുലൈഖ, ജമീല.

സഹോദരങ്ങള്‍: അബ്ദുള്ള, ബിയ്യാത്തു, പള്ളി ഉമ്മ, പരേതനായ അമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232638/ibrahim-haji-passed-away-in-panthirikara-aayilandi)