---
title: "ആര്‍.പി. രവീന്ദ്രന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി"
english_title: "RP Condolences were expressed on the demise of Ravindran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232698/rp-condolences-were-expressed-on-the-demise-of-ravindran"
published_at: "2024-09-02T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d587acbf3af_rp.jpg"
keywords: []
---

# ആര്‍.പി. രവീന്ദ്രന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **പേരാമ്പ്ര :** അസറ്റ് പ്രോജക്ട് കോഡിനേറ്ററായിരുന്ന ആര്‍.പി. രവീന്ദ്രന്റെ നിര്യാണത്തില്‍ പേരാമ്പ്ര പ്രൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അസറ്റ് ഡയറക്ടര്‍ബോര്‍ഡ് യോഗം അനുശോചനം രേഖപ്പെടുത്തി. അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** അസറ്റ് പ്രോജക്ട് കോഡിനേറ്ററായിരുന്ന ആര്‍.പി. രവീന്ദ്രന്റെ നിര്യാണത്തില്‍ പേരാമ്പ്ര പ്രൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അസറ്റ് ഡയറക്ടര്‍ബോര്‍ഡ് യോഗം അനുശോചനം രേഖപ്പെടുത്തി. അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

വി.ബി. രാജേഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി. ഹനീഫ, മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് പി.ജെ. തോമസ്, അഡ്വ. കവിതാ മാത്യു, കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ്, സൗഫി താഴെക്കണ്ടി, രതീപ് പാലേരി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നസീര്‍ നൊച്ചാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232698/rp-condolences-were-expressed-on-the-demise-of-ravindran)