---
title: "എടവരാട്ടെ കളരിയുള്ളതില്‍ കുഞ്ഞസ്സന്‍ നിര്യാതനായി"
english_title: "Kunjassan died at Edavarate College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23276/kunjassan-died-at-edavarate-college"
published_at: "2022-01-29T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4fe9e69838_0000 WATERMARK.jpg"
keywords: []
---

# എടവരാട്ടെ കളരിയുള്ളതില്‍ കുഞ്ഞസ്സന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** എടവരാട്ടെ കളരിയുള്ളതില്‍ കുഞ്ഞസ്സന്‍ നിര്യാതനായി. ഭാര്യ: കേളന്‍ കണ്ടി കുഞ്ഞായിഷ. മകന്‍: മുസ്തഫ കണ്ണങ്കണ്ടി തറമല്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ ചൊവ്വാഴ്ച നിര്യാതയായ കളരിയുള്ളതില്‍ ആയിഷ ഉമ്മ സഹോദരിയാണ്.

## Article Content

**പേരാമ്പ്ര:** എടവരാട്ടെ കളരിയുള്ളതില്‍ കുഞ്ഞസ്സന്‍ നിര്യാതനായി. ഭാര്യ: കേളന്‍ കണ്ടി കുഞ്ഞായിഷ. മകന്‍: മുസ്തഫ കണ്ണങ്കണ്ടി തറമല്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ ചൊവ്വാഴ്ച നിര്യാതയായ കളരിയുള്ളതില്‍ ആയിഷ ഉമ്മ സഹോദരിയാണ്.

മറ്റു സഹോദരങ്ങള്‍: മൂസ്സ (കളരിയുള്ളതില്‍), മറിയം മാളിക്കണ്ടി(കടിയങ്ങാട്), പരേതരായ അമ്മത് (ചോയ്യലത്ത്), കുഞ്ഞാലി (പട്ടര്‍ മഠത്തില്‍), കുഞ്ഞബ്ദുല്ല (കളരിയുള്ളതില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23276/kunjassan-died-at-edavarate-college)