---
title: "വെള്ളിയൂരില്‍ മൗനജാഥയും സര്‍വ്വകക്ഷി യോഗവും നടന്നു"
english_title: "A silent jatha and an all-party meeting were held in Velliyoor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232784/a-silent-jatha-and-an-all-party-meeting-were-held-in-velliyoor"
published_at: "2024-09-02T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5d8985cf24_PRE.png"
keywords: []
---

# വെള്ളിയൂരില്‍ മൗനജാഥയും സര്‍വ്വകക്ഷി യോഗവും നടന്നു

> **Lead Summary:** **പേരാമ്പ്ര:** കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു ആര്‍.പി രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് വെള്ളിയൂരില്‍ മൗനജാഥയും സര്‍വ്വകക്ഷി യോഗവും നടന്നു.

## Article Content

**പേരാമ്പ്ര:** കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു ആര്‍.പി രവീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് വെള്ളിയൂരില്‍ മൗനജാഥയും സര്‍വ്വകക്ഷി യോഗവും നടന്നു.

കെ.മധുകൃഷ്ണന്‍ അധ്യക്ഷനായി.മുനീര്‍ എരവത്ത്, ഷിജി കൊട്ടാരത്തില്‍, എടവന സുരേന്ദ്രന്‍,നിജേഷ് അരവിന്ദ്, വി.എം മോഹനന്‍, ടി.കെ ഇബ്രായി, ആലിക്കുട്ടി മാസ്റ്റര്‍, ലത്തീഫ് വെള്ളിലോട്ട്, ടി.പി നാസര്‍, എം.കെ ഫൈസല്‍, കുഞ്ഞിചെക്കിങ്ങി, വി.വി ദിനേശന്‍, ഇ.ടി ഹമീദ് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക നേതാക്കന്‍മാര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232784/a-silent-jatha-and-an-all-party-meeting-were-held-in-velliyoor)