---
title: "കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി "
english_title: "An awareness class was conducted for adolescents and women"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232788/an-awareness-class-was-conducted-for-adolescents-and-women"
published_at: "2024-09-02T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5dd3f0a69d_Chakittipaaara.png"
keywords: []
---

# കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും ജില്ല ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി നടത്തിയ ബോധവത്ക്കരണ ക്ലാസ്സ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും ജില്ല ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി നടത്തിയ ബോധവത്ക്കരണ ക്ലാസ്സ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു വത്സന്‍, ഇ എം ശ്രീജിത്ത് മെമ്പര്‍മാരായ എം.എം പ്രദീപന്‍ , ബിന്ദു സജി , ആലീസ് ടീച്ചര്‍, ലൈസജോര്‍ജ്ജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നേല്‍ CDPO ജമീല കെ, ICDS സൂപ്പര്‍വൈസര്‍ റീന കുമാരി എന്നിവര്‍ പങ്കെടുത്തു.

ജോബി ജോസ്, അരുണ്‍ കുമാര്‍ എന്നിവര്‍ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232788/an-awareness-class-was-conducted-for-adolescents-and-women)