---
title: "ചേനോളിയിലെ വെങ്കകുന്നുമ്മല്‍ വി.കെ. കുഞ്ഞിക്കണാരന്‍ അന്തരിച്ചു "
english_title: "Chenoli Venkakunnummal  VK Kunhikanaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232852/chenoli-venkakunnummal-vk-kunhikanaran-passed-away"
published_at: "2024-09-03T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6953ed9134_chenoli.jpg"
keywords: []
---

# ചേനോളിയിലെ വെങ്കകുന്നുമ്മല്‍ വി.കെ. കുഞ്ഞിക്കണാരന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ചേനോളിയിലെ വെങ്കകുന്നുമ്മല്‍ വി.കെ. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. കള്ള് ചെത്ത് തൊഴിലാളി യൂണിയന്‍ സിഐടിയു അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : വി.കെ. ദേവി (ചേനോളി).

## Article Content

** പേരാമ്പ്ര: **ചേനോളിയിലെ വെങ്കകുന്നുമ്മല്‍ വി.കെ. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. കള്ള് ചെത്ത് തൊഴിലാളി യൂണിയന്‍ സിഐടിയു അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : വി.കെ. ദേവി (ചേനോളി).

മക്കള്‍ : സതീശന്‍ ( ഗള്‍ഫ് ), സജിത ( സിപിഎം ബ്രാഞ്ച് സെകട്ടറി കരുവണ്ണൂര്‍ സെന്റര്‍). മരുമക്കള്‍ : ശങ്കരന്‍ കോഴിക്കാവില്‍ ( കരുവണ്ണൂര്‍ ), ഷൈമ കാട്ടുകണ്ടി ( ചേനോളി ).

സഹോദരങ്ങള്‍ : ജാനകി (കുന്നുമ്മല്‍), ദേവകി (കണ്ണമ്പത്ത് ചാലില്‍), സുരേഷ് ( ബാലുശ്ശേരി), പരേതയായ അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232852/chenoli-venkakunnummal-vk-kunhikanaran-passed-away)