---
title: "പെരുവണ്ണാമൂഴി കുമ്പളോലില്‍ ലില്ലി ജോര്‍ജ് അന്തരിച്ചു "
english_title: "Lily George passed away at Kumbalol, Peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232885/lily-george-passed-away-at-kumbalol-peruvannamoozhi"
published_at: "2024-09-03T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6a9fc2e7ce_lilly.jpg"
keywords: []
---

# പെരുവണ്ണാമൂഴി കുമ്പളോലില്‍ ലില്ലി ജോര്‍ജ് അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി :** കുമ്പളോലില്‍ കെ.വി ജോര്‍ജിന്റെ ഭാര്യ ലില്ലി ജോര്‍ജ് അന്തരിച്ചു. മഠത്തിക്കുന്നേല്‍ കുടുംബാഗം. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍.

## Article Content

**പെരുവണ്ണാമൂഴി :** കുമ്പളോലില്‍ കെ.വി ജോര്‍ജിന്റെ ഭാര്യ ലില്ലി ജോര്‍ജ് അന്തരിച്ചു. മഠത്തിക്കുന്നേല്‍ കുടുംബാഗം. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍.

മക്കള്‍: ടെസ്സി ജിമ്മി (കൂത്താട്ടുകുളം), ബീന ജെയ്‌സണ്‍ (കാനഡ), ടിന്‍സി ജിജോ ( കാനഡ ), സുനില്‍ ജോര്‍ജ് ( കാനഡ ), ജോസഫ് ജോര്‍ജ് ( കാനഡ).

മരുമക്കള്‍: ജിമ്മി (കൂത്താട്ടുകുളം), ജെയിസണ്‍ (കുടമാളൂര്), ജിജോ ( പാല ), ജില്‍സി ( കൂടരഞ്ഞി ), അലീന ( മലയാറ്റൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232885/lily-george-passed-away-at-kumbalol-peruvannamoozhi)