---
title: "കല്പത്തൂര്‍ ചെറുവോട്ട് അമ്മാളു അമ്മ അന്തരിച്ചു "
english_title: "Kalpathur Cheruvot Ammalu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233096/kalpathur-cheruvot-ammalu-amma-passed-away"
published_at: "2024-09-04T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7db4c8ffe4_kalpathur.JPG"
keywords: []
---

# കല്പത്തൂര്‍ ചെറുവോട്ട് അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്പത്തൂര്‍ ചെറുവോട്ട് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **കല്പത്തൂര്‍ ചെറുവോട്ട് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

മകന്‍: രാജീവന്‍. മരുമകള്‍: സീന ചെറുവണ്ണൂർ (നൃത്താധ്യാപിക, പിങ്ക് ഗാര്‍മെന്റ്‌സ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233096/kalpathur-cheruvot-ammalu-amma-passed-away)