---
title: "മുസ്ലീം ലീഗ് കെഎംസിസി വാളൂര്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മ കട്ടിലവെക്കല്‍ കര്‍മ്മം "
english_title: "Baithu Rahma coffin construction by Muslim League KMCC Valur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23315/baithu-rahma-coffin-construction-by-muslim-league-kmcc-valur"
published_at: "2022-01-29T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f51f9465eae_0000 WATERMARK.jpg"
keywords: []
---

# മുസ്ലീം ലീഗ് കെഎംസിസി വാളൂര്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മ കട്ടിലവെക്കല്‍ കര്‍മ്മം 

> **Lead Summary:** ** പേരാമ്പ്ര:** മുസ്ലീം ലീഗ് കെഎംസിസി വാളൂര്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മ കട്ടിലവെക്കല്‍ കര്‍മ്മം സി.എച്ച്. ഇബ്രാഹിം കുട്ടി നിര്‍വ്വഹിച്ചു. ദിയ ഗോള്‍ഡ് എംഡി ഷഫീക് മുഖ്യ അതിഥിയായി. കെ.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** മുസ്ലീം ലീഗ് കെഎംസിസി വാളൂര്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്മ കട്ടിലവെക്കല്‍ കര്‍മ്മം സി.എച്ച്. ഇബ്രാഹിം കുട്ടി നിര്‍വ്വഹിച്ചു. ദിയ ഗോള്‍ഡ് എംഡി ഷഫീക് മുഖ്യ അതിഥിയായി. കെ.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ ഹാജി, പഞ്ചായാത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ടി.പി. നാസര്‍, പി. ഹാരിസ്, സി,കെ. കുഞ്ഞബ്ദുള്ള, പി.എം. ബീരാന്‍ കോയ, കെ. അബൂബക്കര്‍, കെ.കെ. മൗലവി, എം.ടി. നൗഫല്‍, വി. ബീരാന്‍, കെ.പി. നിഷാല്‍, പി.എം. അബ്ദുറഹ്മാന്‍, എം.കെ. ദിനേശന്‍, പി. മുഹമ്മദ്, പി. നാസര്‍, ആര്‍. ഷഹീര്‍, ടി.പി. അനസ,് ഇ.കെ. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23315/baithu-rahma-coffin-construction-by-muslim-league-kmcc-valur)