---
title: "എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കുട്ടൂലി അന്തരിച്ചു "
english_title: "Eravattur Parappuram Puttur Kutuli passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233365/eravattur-parappuram-puttur-kutuli-passed-away"
published_at: "2024-09-05T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d94b56a300a_1_jh.jpg"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കുട്ടൂലി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കുട്ടൂലി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ബാബു, കാര്‍ത്ത്യായനി, പരേതരായ ബാലന്‍, കണ്ണന്‍.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കുട്ടൂലി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ബാബു, കാര്‍ത്ത്യായനി, പരേതരായ ബാലന്‍, കണ്ണന്‍.

മരുമക്കള്‍: കല്യാണി (കോടേരിച്ചാല്‍), ദേവി (പുറക്കാട്), രാഗിണി (കരുവണ്ണൂര്‍) പരേതനായ കുഞ്ഞിരാമന്‍ (കായണ്ണ).

സഹോദരങ്ങള്‍: ചിരുത, കല്യാണി (ആക്കൂപറമ്പ്) പരേതരായ ചോയിച്ചി (മേപ്പയ്യൂര്‍), മാണിക്കം (ആക്കൂപറമ്പ്), ഗോപാലന്‍ (കുറ്റിയില്‍ വളപ്പില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233365/eravattur-parappuram-puttur-kutuli-passed-away)