---
title: "പേരാമ്പ്ര കൂനേരിക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Perambra Koonerikkunnummal Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233389/perambra-koonerikkunnummal-kunhiraman-passed-away"
published_at: "2024-09-05T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d95a5ddd69b_kunjoiraman.jpg"
keywords: []
---

# പേരാമ്പ്ര കൂനേരിക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കൂനേരിക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. പേരാമ്പ്ര സിപിഐഎം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം, കെഎസ്‌കെടിയു ഏരിയാ കമ്മറ്റി അംഗം, അമ്പാളിത്താഴ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.

## Article Content

** പേരാമ്പ്ര:** കൂനേരിക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. പേരാമ്പ്ര സിപിഐഎം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം, കെഎസ്‌കെടിയു ഏരിയാ കമ്മറ്റി അംഗം, അമ്പാളിത്താഴ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: വത്സല കോടേരിച്ചാല്‍. സഹോദരങ്ങള്‍: ശ്രീധരന്‍ (മാഹി), രാഘവന്‍ ( റിട്ട: ഉദ്യോഗസ്ഥന്‍ കൃഷി വകുപ്പ്), മാധവി കല്ലോത്ത്, കമല (മാട്ടനോട്), ശാന്ത (കൊയിലാണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233389/perambra-koonerikkunnummal-kunhiraman-passed-away)