---
title: "മുക്കള്ളില്‍ കണ്ണിപ്പൊയില്‍ വിജയന്‍ (റിട്ട: ഫയര്‍ഫോഴ്‌സ്) അന്തരിച്ചു "
english_title: "Vijayan (Retired: Fire Force) passed away at Kannipoi in Mukkall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233418/vijayan-retired-fire-force-passed-away-at-kannipoi-in-mukkall"
published_at: "2024-09-05T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d970eda937c_apolice.jpg"
keywords: []
---

# മുക്കള്ളില്‍ കണ്ണിപ്പൊയില്‍ വിജയന്‍ (റിട്ട: ഫയര്‍ഫോഴ്‌സ്) അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര : മുക്കള്ളില്‍ കണ്ണിപ്പൊയില്‍ വിജയന്‍ ( റിട്ട: ഫയര്‍ഫോഴ്‌സ്, 58) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 6 മണിക്ക് മുക്കള്ളില്‍ പാത്തിച്ചാലില്‍ വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര : മുക്കള്ളില്‍ കണ്ണിപ്പൊയില്‍ വിജയന്‍ ( റിട്ട: ഫയര്‍ഫോഴ്‌സ്, 58) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 6 മണിക്ക് മുക്കള്ളില്‍ പാത്തിച്ചാലില്‍ വീട്ടുവളപ്പില്‍.

ഭാര്യ: സാവിത്രി. മക്കള്‍: രാഹുല്‍, ശരണ്യ. സഹോദരങ്ങള്‍: പ്രഭാകരന്‍, തങ്കം, ചന്ദ്രന്‍, ദാസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233418/vijayan-retired-fire-force-passed-away-at-kannipoi-in-mukkall)