---
title: "എംബിബിഎസിന് അഡ്മിഷന്‍ നേടിയ ശ്രീധന്യ പ്രകാശിന് അനുമോദനം "
english_title: "Congratulations to Sreedhanya Prakash who got admission in MBBS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233457/congratulations-to-sreedhanya-prakash-who-got-admission-in-mbbs"
published_at: "2024-09-05T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d98a96105e8_anumodhanam.jpg"
keywords: []
---

# എംബിബിഎസിന് അഡ്മിഷന്‍ നേടിയ ശ്രീധന്യ പ്രകാശിന് അനുമോദനം 

> **Lead Summary:** **മുതുകാട് :** എംബിബിഎസിന് അഡ്മിഷന്‍ നേടിയ ശ്രീധന്യ പ്രകാശ് തറവട്ടത്തിന് സിപിഐഎം മുതുകാട് ബി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദന പരിപാടി സംഘടിപ്പിച്ചു.

## Article Content

**മുതുകാട് :** എംബിബിഎസിന് അഡ്മിഷന്‍ നേടിയ ശ്രീധന്യ പ്രകാശ് തറവട്ടത്തിന് സിപിഐഎം മുതുകാട് ബി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സലീം പൈങ്ങാട്ട്, ഇ.എ ജെയിംസ്, കെ.പി ദാമോദരന്‍, ശ്രീധന്യ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233457/congratulations-to-sreedhanya-prakash-who-got-admission-in-mbbs)