---
title: "അദ്യാപക ദിനത്തില്‍ ആവളയിലെ പ്രിയ അദ്യാപകര്‍ക്ക് കോണ്‍ഗ്രസിന്റെ സ്‌നേഹാദരം"
english_title: "On the day of the teacher's day, the beloved of Avala Congress's love for teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233520/on-the-day-of-the-teachers-day-the-beloved-of-avala-congresss-love-for-teachers"
published_at: "2024-09-05T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9d4b5df83b_teacher.png"
keywords: []
---

# അദ്യാപക ദിനത്തില്‍ ആവളയിലെ പ്രിയ അദ്യാപകര്‍ക്ക് കോണ്‍ഗ്രസിന്റെ സ്‌നേഹാദരം

> **Lead Summary:** **ആവള: **ആവള കുട്ടോത്ത് ഗവ:ഹൈസ്‌ക്കൂള്‍ പ്രധാന അധ്യാപകനും ആവള യിലെ പൊതു കാര്യ പ്രസക്തനുമായ മേയന ഭാസ്‌കരന്‍ നമ്പ്യാര്‍, വോളിമ്പോള്‍ രംഗത്ത് ആവളയുടെ അഭിമാന താരം, തിരുവള്ളൂര്‍ ബാവുപ്പാറ എം ല്‍ പി സ്‌കൂള്‍ അധ്യാപകന്‍ പെരിഞ്ചേരി ഇബ്രായി മാസ്റ്റര്‍ എന്നിവരെ അധ്യാപകദിനത്തില്‍ ആദരിച്ചു.

## Article Content

**ആവള: **ആവള കുട്ടോത്ത് ഗവ:ഹൈസ്‌ക്കൂള്‍ പ്രധാന അധ്യാപകനും ആവള യിലെ പൊതു കാര്യ പ്രസക്തനുമായ മേയന ഭാസ്‌കരന്‍ നമ്പ്യാര്‍, വോളിമ്പോള്‍ രംഗത്ത് ആവളയുടെ അഭിമാന താരം, തിരുവള്ളൂര്‍ ബാവുപ്പാറ എം ല്‍ പി സ്‌കൂള്‍ അധ്യാപകന്‍ പെരിഞ്ചേരി ഇബ്രായി മാസ്റ്റര്‍ എന്നിവരെ അധ്യാപകദിനത്തില്‍ ആദരിച്ചു.

വിജയന്‍ആ വള ഷാള്‍ അണിയിച്ചു നളിനിനല്ലൂര്‍ ഷാഫി ഇആവള , രാജന്‍ കെ.എം, സുജീഷ് നല്ലൂര്‍, കുപ്പ എം.കെ , ശ്രീധരന്‍ ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233520/on-the-day-of-the-teachers-day-the-beloved-of-avala-congresss-love-for-teachers)