---
title: "കരുവണ്ണൂരിലെ തൈക്കണ്ടിയില്‍ ഓമന അമ്മ അന്തരിച്ചു "
english_title: "Omana Amma passed away in Thaikandiyil, Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233583/omana-amma-passed-away-in-thaikandiyil-karuvannur"
published_at: "2024-09-06T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da873ee88cf_ajanu.jpg"
keywords: []
---

# കരുവണ്ണൂരിലെ തൈക്കണ്ടിയില്‍ ഓമന അമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കരുവണ്ണൂരിലെ തൈക്കണ്ടിയില്‍ ഓമന അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍: **കരുവണ്ണൂരിലെ തൈക്കണ്ടിയില്‍ ഓമന അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: ചാമകുന്നുമ്മല്‍ കുഞ്ഞപ്പനായര്‍. മക്കള്‍: മുരളീധരന്‍ ( നൃത്ത അധ്യാപകന്‍), ശ്യാമള. മരുമകന്‍: പി.എം പ്രകാശന്‍ (വൈസ് പ്രസിഡന്റ്  പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി).

സഹോദരങ്ങള്‍: സി.കെ കുഞ്ഞിരാമകുറുപ്പ് (കല്ലോട്), ലക്ഷമി അമ്മ, പരേതയായ ദേവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233583/omana-amma-passed-away-in-thaikandiyil-karuvannur)