---
title: "പേരാമ്പ്ര കിഴക്കേകര സാവിത്രി അമ്മ (വൃന്ദാവനം) അന്തരിച്ചു "
english_title: "Perambra Kizhakekara Savitri Amma (Vrindavan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233651/perambra-kizhakekara-savitri-amma-vrindavan-passed-away"
published_at: "2024-09-06T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dabaebc0d76_savitri.jpg"
keywords: []
---

# പേരാമ്പ്ര കിഴക്കേകര സാവിത്രി അമ്മ (വൃന്ദാവനം) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കേകര സാവിത്രി അമ്മ (87, വൃന്ദാവനം) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.സി ഗോപാലന്‍ നമ്പ്യാര്‍ (മുന്‍ സെക്രട്ടറി പേരാമ്പ്ര റീജിനല്‍ കോ: ഓപ്പ് ബേങ്ക്).

## Article Content

**പേരാമ്പ്ര: **കിഴക്കേകര സാവിത്രി അമ്മ (87, വൃന്ദാവനം) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.സി ഗോപാലന്‍ നമ്പ്യാര്‍ (മുന്‍ സെക്രട്ടറി പേരാമ്പ്ര റീജിനല്‍ കോ: ഓപ്പ് ബേങ്ക്).

മക്കള്‍: ബീന കെ നായര്‍, പരേതനായ വിജയന്‍ അടിയോടി. മരുമക്കള്‍: സി.കെ കുഞ്ഞിക്കണ്ണന്‍ നായര്‍, പുഷ്പലത.

സഹോദരങ്ങള്‍: പ്രഭാകരന്‍ അടിയോടി. ശാന്ത അടിയോടി, വിമല ബി നമ്പ്യാര്‍. പരേതയായ സുധ എടത്തുംകണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233651/perambra-kizhakekara-savitri-amma-vrindavan-passed-away)