---
title: "പന്നിമുക്ക് പൊയില്‍ വത്സന്‍ ഗുരുക്കള്‍ നിര്യാതനായി "
english_title: "Vatsan Guru passed away at Pannimukku Poyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23381/vatsan-guru-passed-away-at-pannimukku-poyil"
published_at: "2022-01-29T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f57df7dfe09_0000 WATERMARK.jpg"
keywords: []
---

# പന്നിമുക്ക് പൊയില്‍ വത്സന്‍ ഗുരുക്കള്‍ നിര്യാതനായി 

> **Lead Summary:** ** ചെറുവണ്ണൂര്‍:** റിട്ട. കൃഷി അസിസ്റ്റന്റും ഓട്ടുവയല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റുമായിരുന്ന പന്നിമുക്ക് പൊയില്‍ വത്സന്‍ ഗുരുക്കള്‍ നിര്യാതനായി. പരേതരായ പൊയില്‍ നാരായണന്‍ ഗുരുക്കളുടെയും നാരായണി അമ്മയുടെയും മകനാണ്.

## Article Content

** ചെറുവണ്ണൂര്‍:** റിട്ട. കൃഷി അസിസ്റ്റന്റും ഓട്ടുവയല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റുമായിരുന്ന പന്നിമുക്ക് പൊയില്‍ വത്സന്‍ ഗുരുക്കള്‍ നിര്യാതനായി. പരേതരായ പൊയില്‍ നാരായണന്‍ ഗുരുക്കളുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: കെ.എം. ശ്രീലത (റിട്ട: ഹെഡ്മിസ്ട്രസ് തിനൂര്‍ ഗവ. എല്‍പി സ്‌കൂള്‍). മക്കള്‍: വി.എസ്. വിപിന്‍, വി.എസ്. അനുപമ. മരുമകന്‍: എം. ബിപിന്‍ ലാല്‍ (ഇന്ത്യന്‍ എയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ബാലന്‍ ഗുരുക്കള്‍, വിമല, രാജന്‍ (റിട്ട. സബ് രജിസ്ട്രാര്‍), ചന്ദ്രന്‍ (വിമുക്ത ഭടന്‍), പരേതനായ ശങ്കരന്‍ ഗുരുക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23381/vatsan-guru-passed-away-at-pannimukku-poyil)