---
title: "വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു "
english_title: "P. Bindu has been awarded the education award at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233877/p-bindu-has-been-awarded-the-education-award-at-perambra"
published_at: "2024-09-07T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc037b3870d_a_bindhu.jpg"
keywords: []
---

# വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു 

> **Lead Summary:** **പേരാമ്പ്ര: **ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എം പവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) 2023-24 വര്‍ഷത്തെ വിദ്യഭ്യാസ പുരസ്‌കാരത്തിന് പി.ബിന്ദു അര്‍ഹയായി.

## Article Content

**പേരാമ്പ്ര: **ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എം പവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) 2023-24 വര്‍ഷത്തെ വിദ്യഭ്യാസ പുരസ്‌കാരത്തിന് പി.ബിന്ദു അര്‍ഹയായി.

ചെറുവാളൂര്‍ ജി.എല്‍.പി.സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്ന ഇവര്‍ മികച്ച ഒരു കലാകാരി കൂടിയാണ്.

നൊച്ചാട് പരേതനായ പുളിക്കൂല്‍ കണ്ണന്‍ നായരുടെയും പത്മിനി അമ്മയുടെയും മകളാണ്. വിമുക്തഭടനായ സന്തോഷ് കുമാറാണ് ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233877/p-bindu-has-been-awarded-the-education-award-at-perambra)