---
title: "കാരയാട് തറമ്മല്‍ പി.കെ ബീന അന്തരിച്ചു "
english_title: "Karayad Tharmamal PK Beena passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234032/karayad-tharmamal-pk-beena-passed-away"
published_at: "2024-09-08T00:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc9eceecb6d_beena.jpg"
keywords: []
---

# കാരയാട് തറമ്മല്‍ പി.കെ ബീന അന്തരിച്ചു 

> **Lead Summary:** **കാരയാട് : **അരിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സിപിഐഎം നോര്‍ത്ത് ബ്രാഞ്ച് അംഗവുമായ തറമ്മല്‍ പി.കെ ബീന അന്തരിച്ചു. കാരയാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും കെഎസ്‌കെടിയു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

## Article Content

**കാരയാട് : **അരിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സിപിഐഎം നോര്‍ത്ത് ബ്രാഞ്ച് അംഗവുമായ തറമ്മല്‍ പി.കെ ബീന അന്തരിച്ചു. കാരയാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും കെഎസ്‌കെടിയു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

ഭര്‍ത്താവ്: പി.കെ രാജന്‍ ( റിട്ട: അധ്യാപകന്‍ ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ നിടുമ്പൊയില്‍ ). മക്കള്‍: ആതിര, അമൃത, അതുല്യ.

മരുമക്കള്‍: ബബീഷ് കുമാര്‍ കരുവണ്ണൂര്‍ ( ജിഎംയുപിഎസ് വേളൂര്‍ അത്തോളി ) , പവി തോമസ് തൃശൂര്‍ (ഒമാന്‍), ജിതിന്‍ കുന്നോത്ത് മുക്ക് (ഗവ. വനിത ഐടിഐ കണ്ണൂര്‍).

പിതാവ്: പരേതനായ അച്ചുതന്‍. അമ്മ: ദേവി. സഹോദരങ്ങള്‍: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂര്‍), കെ.സി ബിജു (ഊരള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234032/karayad-tharmamal-pk-beena-passed-away)