---
title: "ചെറുവറ്റ മറിയം ഹജ്ജുമ്മ നിര്യാതയായി"
english_title: "Little Mary Hajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23435/little-mary-hajjumma-passed-away"
published_at: "2022-01-30T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f63250be826_0000 WATERMARK.jpg"
keywords: []
---

# ചെറുവറ്റ മറിയം ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** ** നൊച്ചാട്: **ചെറുവറ്റ മറിയം ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തി. മക്കള്‍: സുലൈഖ, കുഞ്ഞാമി, നബീസ, മുഹമ്മദ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ബഷീര്‍ (ദുബായ്), സൂപ്പി (ദുബായ്), കരിം (ഒമാന്‍), റുഖിയ.

## Article Content

** നൊച്ചാട്: **ചെറുവറ്റ മറിയം ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തി. മക്കള്‍: സുലൈഖ, കുഞ്ഞാമി, നബീസ, മുഹമ്മദ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ബഷീര്‍ (ദുബായ്), സൂപ്പി (ദുബായ്), കരിം (ഒമാന്‍), റുഖിയ.

മരുമക്കള്‍: കുഞ്ഞി കലന്തന്‍ ഹാജി (മൂലാട്), മുഹമ്മദ് (കക്കംഞ്ചേരി), ടി.കെ. മുസ്തഫ (നരയം കുളം), അബ്ദുള്‍ ജലീല്‍ (അത്തോളി), സുബൈദ (ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സെക്രട്ടറി, നൊച്ചാട് സൗത്ത് എല്‍.സി അംഗം) മുംതാസ്, ഹസീന, ഹൈറുനീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23435/little-mary-hajjumma-passed-away)