---
title: "വാളൂരിലെ ചുള്ളിക്കണ്ടി മാധവി നിര്യാതയായി "
english_title: "Chullikandi Madhavi of Valur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23440/chullikandi-madhavi-of-valur-passed-away"
published_at: "2022-01-30T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f63989aae86_0000 WATERMARK.jpg"
keywords: []
---

# വാളൂരിലെ ചുള്ളിക്കണ്ടി മാധവി നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** വാളൂരിലെ ചുള്ളിക്കണ്ടി മാധവി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമപണിക്കര്‍. മക്കള്‍: ലീല, വിജയന്‍ (റിട്ട. ആര്‍എംഎസ്), സോമന്‍ (റിട്ട. കെഎസ്ഒ), ദേവി, തങ്കം, ശ്യാമള, വിനോദന്‍, പരേതനായ രാജന്‍ (റിട്ട. ആയുര്‍വേദ ഹോസ്പിറ്റല്‍).

## Article Content

** പേരാമ്പ്ര:** വാളൂരിലെ ചുള്ളിക്കണ്ടി മാധവി നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമപണിക്കര്‍. മക്കള്‍: ലീല, വിജയന്‍ (റിട്ട. ആര്‍എംഎസ്), സോമന്‍ (റിട്ട. കെഎസ്ഒ), ദേവി, തങ്കം, ശ്യാമള, വിനോദന്‍, പരേതനായ രാജന്‍ (റിട്ട. ആയുര്‍വേദ ഹോസ്പിറ്റല്‍).

മരുമക്കള്‍: ബാബുരാജ് (റിട്ട. അധ്യാപകന്‍ ), രവീന്ദ്രന്‍ (റിട്ട. പൊലീസ് ), ബാബു (റിട്ട. എസ്ബിഐ), ജാനകി, അജിത, രോഷ്‌നി, റെജിന, പരേതനായ കണാരന്‍ (റിട്ട. കെഎസ്ഇബി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23440/chullikandi-madhavi-of-valur-passed-away)