---
title: "അധ്യാപക ദിനത്തില്‍ മുന്‍പ്രധാനഅധ്യാപികയെ വീട്ടില്‍എത്തി ആദരിച്ചു "
english_title: "On Teachers' Day, former headmaster felicitated at her home "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234443/on-teachers-day-former-headmaster-felicitated-at-her-home"
published_at: "2024-09-09T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deffa29f141_white.png"
keywords: []
---

# അധ്യാപക ദിനത്തില്‍ മുന്‍പ്രധാനഅധ്യാപികയെ വീട്ടില്‍എത്തി ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** അധ്യാപക ദിനത്തില്‍ പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച പി.കാര്‍ത്ത്യായനി അമ്മയെ വീട്ടില്‍ എത്തി ആദരിച്ചു.

## Article Content

**പേരാമ്പ്ര:** അധ്യാപക ദിനത്തില്‍ പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച പി.കാര്‍ത്ത്യായനി അമ്മയെ വീട്ടില്‍ എത്തി ആദരിച്ചു.

പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍പങ്കെടുത്തു. പ്രാധാന അധ്യാപകന്‍ പി.പി മധു പൊന്നാട അണിയിച്ചു. പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു.

എം.പി.ടി.എ പ്രസിഡണ്ട് സുജ.പി ശ്രീലേഷ്, സി.കെ.രേഷ്മ, സി.പി.എഅസീസ്,കെ.എസ് ശ്രീജാ ഭായ്,ടി.ആര്‍ സത്യന്‍,ടി.വി. ഷീബ,എസ്. വിനയകുമാര്‍,കെ.എം സാജു പ്രസംഗിച്ചു ഫോട്ടോ അധ്യാപക ദിനത്തില്‍ പേരാമ്പ്ര എ.യു.പി സ് കൂള്‍ മുന്‍പ്രധാന അധ്യാപിക പി കാര്‍ത്ത്യായനി അമ്മയെ ഹെഡ് മാസ്റ്റര്‍ പ.പി മധു പൊന്നാടഅണിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234443/on-teachers-day-former-headmaster-felicitated-at-her-home)