---
title: "കല്‍പത്തൂര്‍ അഞ്ചാം പീടിക പിലാവുള്ളതില്‍ അനിലരൂണ അന്തരിച്ചു"
english_title: "Anilaruna died in Kalpathur 5th Peedika Pilavullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234484/anilaruna-died-in-kalpathur-5th-peedika-pilavullathil"
published_at: "2024-09-09T23:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df322877b06_kadiyangad.jpg"
keywords: []
---

# കല്‍പത്തൂര്‍ അഞ്ചാം പീടിക പിലാവുള്ളതില്‍ അനിലരൂണ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കല്‍പത്തൂര്‍ അഞ്ചാം പീടിക പിലാവുള്ളതില്‍ അനിലരൂണ അന്തരിച്ചു. (നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് എഡിഎസ് അംഗം). സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** കല്‍പത്തൂര്‍ അഞ്ചാം പീടിക പിലാവുള്ളതില്‍ അനിലരൂണ അന്തരിച്ചു. (നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് എഡിഎസ് അംഗം). സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: ബാബു ( ഇലക്ടീഷ്യന്‍). മക്കള്‍: അശ്വന്ത് ബാബു ( വിദ്യാര്‍ത്ഥി ,ജി വി എച്ച്.എസ്.എസ് മേപ്പയ്യൂര്‍ ), ഇഷ കല്യാണി (വിജയ് ജൂനിയര്‍ സ്‌കൂള്‍ അഞ്ചാംപീടിക).

പിതാവ്. പരേതനായ ചന്ദ്രന്‍ അത്താണി. മാതാവ്: ശോഭ. സഹോദരങ്ങള്‍: അനൂപ് (അത്താണി), അനുഷ (ചെങ്ങോട്ട് കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234484/anilaruna-died-in-kalpathur-5th-peedika-pilavullathil)