---
title: "കല്ലോട് മുതലാച്ചേരി നാരായണന്‍ നായര്‍ പടിഞ്ഞാറേക്കര വസതിയില്‍ അന്തരിച്ചു "
english_title: "Kallode Mudalacheri Narayanan Nair passed away at his West residence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234522/kallode-mudalacheri-narayanan-nair-passed-away-at-his-west-residence"
published_at: "2024-09-10T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfce7e9fdc2_aft.jpg"
keywords: []
---

# കല്ലോട് മുതലാച്ചേരി നാരായണന്‍ നായര്‍ പടിഞ്ഞാറേക്കര വസതിയില്‍ അന്തരിച്ചു 

> **Lead Summary:** **കല്ലോട്: **മുതലാച്ചേരി നാരായണന്‍ നായര്‍ പടിഞ്ഞാറേക്കര വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കല്ലോട്: **മുതലാച്ചേരി നാരായണന്‍ നായര്‍ പടിഞ്ഞാറേക്കര വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ മുതലാച്ചേരി ശങ്കരന്‍നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രമ, മക്കള്‍: ധന്യ (കോ. ഓപ്പ് എംപ്ലോയ്‌മെന്റ് പൊസൈറ്റി കല്ലാച്ചി), ധനീഷ് (ദുബൈ).

മരുമക്കള്‍: പ്രവീണ്‍ (തൂണേരി), അനഘ (കല്ലോട്). സഹോദരങ്ങള്‍: മാധവന്‍ നായര്‍ (പെരിങ്ങത്തൂര്‍), സാവിത്രി (വയനാട്), കേശവന്‍ നായര്‍ (ആവള, റിട്ട. വില്ലേജ് അസിസ്റ്റന്റ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234522/kallode-mudalacheri-narayanan-nair-passed-away-at-his-west-residence)