---
title: "വളയംകണ്ടം കാക്കോറമ്മല്‍ രയരോത്ത് ആര്‍. ബാലന്‍ അന്തരിച്ചു "
english_title: "Valayamkandam Kakorammal Rayaroth R. The boy passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234578/valayamkandam-kakorammal-rayaroth-r-the-boy-passed-away"
published_at: "2024-09-10T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dff35bc291d_akol.jpg"
keywords: []
---

# വളയംകണ്ടം കാക്കോറമ്മല്‍ രയരോത്ത് ആര്‍. ബാലന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വളയംകണ്ടം കാക്കോറമ്മല്‍ രയരോത്ത് ആര്‍. ബാലന്‍ അന്തരിച്ചു. ഭാര്യ: ഗീത.

## Article Content

**പേരാമ്പ്ര:** വളയംകണ്ടം കാക്കോറമ്മല്‍ രയരോത്ത് ആര്‍. ബാലന്‍ അന്തരിച്ചു. ഭാര്യ: ഗീത.

മക്കള്‍: പ്രജിത് (ഷിപ്പ്), പ്രിയങ്ക (ഡയാലിസിസ് ടെക്‌നീഷന്‍, തണല്‍), ജിഷ്ണു.

മരുമക്കള്‍: മായ (മെറ്റാജന്‍ ന്യൂട്രിജനോമിക്‌സ് ക്ലിനിക്, കോഴിക്കോട്), മിഥുന്‍ (പിഎച്ച്‌സി, അഴിയൂര്‍).

സഹോദരങ്ങള്‍: ദാമോധരന്‍നമ്പ്യാര്‍ (മരുതിയാട്ട് ), ശ്രീധരന്‍ നമ്പ്യാര്‍ ( രയരോത്ത്), പരേതരായ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, ദേവു, അച്ചുതന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234578/valayamkandam-kakorammal-rayaroth-r-the-boy-passed-away)