---
title: "അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു "
english_title: "Arikulam Kovambath Moithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234640/arikulam-kovambath-moithi-passed-away"
published_at: "2024-09-10T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0231a9573c_aammath.jpg"
keywords: []
---

# അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), റസീന, ഷാഹിദ.

## Article Content

**പേരാമ്പ്ര: **അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), റസീന, ഷാഹിദ.

മരുമക്കള്‍: മജീദ് (കീഴ്പ്പയൂര്‍), ആബിദ (കാവുംവട്ടം), പരേതനായ സമദ് (കോടിക്കല്‍). സഹോദരങ്ങള്‍: കദീശ, ആമിന (നമ്പ്രത്തുകര), പരേതനായ അമ്മത് (നമ്പ്രത്തുകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234640/arikulam-kovambath-moithi-passed-away)