---
title: "തിരുവോട് ചെക്കിയില്‍ താഴെ കെ.കെ അതുല്‍ അന്തരിച്ചു "
english_title: "KK Athul passed away under Tiruvode Chekiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234784/kk-athul-passed-away-under-tiruvode-chekiyil"
published_at: "2024-09-11T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e135d14f2d8_1_nadu.jpg"
keywords: []
---

# തിരുവോട് ചെക്കിയില്‍ താഴെ കെ.കെ അതുല്‍ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **തിരുവോട് ചെക്കിയില്‍ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുല്‍ അന്തരിച്ചു. തമിഴ്‌നാട് തെങ്കാശിയില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു.

## Article Content

**നടുവണ്ണൂര്‍: **തിരുവോട് ചെക്കിയില്‍ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുല്‍ അന്തരിച്ചു. തമിഴ്‌നാട് തെങ്കാശിയില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു.

കൊല്ലരു കണ്ടി കെ.കെ.സത്യന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: രശ്മി (കാരയാട്).

മകള്‍: ഇവ രശ്മി (മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നടുവണ്ണൂര്‍). സഹോദരി: കെ.കെ. അതുല്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234784/kk-athul-passed-away-under-tiruvode-chekiyil)