---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ ദേവി അന്തരിച്ചു"
english_title: "Cheruvannur Kakkaramuk Cheriandi Meethal Devi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235019/cheruvannur-kakkaramuk-cheriandi-meethal-devi-passed-away"
published_at: "2024-09-12T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e279c533f5b_ajanua.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ ദേവി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: കുരുവമ്പത്ത് കുഞ്ഞിക്കണ്ണന്‍.

## Article Content

**ചെറുവണ്ണൂര്‍:** കക്കറമുക്ക് ചെറിയാണ്ടി മീത്തല്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: കുരുവമ്പത്ത് കുഞ്ഞിക്കണ്ണന്‍.

മക്കള്‍: സുമേഷ്, സുബീഷ് (ഫിസിയോ തെറാപ്പിസ്റ്റ് - മലപ്പുറം), സുബില, സുബിത. മരുമക്കള്‍: സജീവന്‍ (ഇരിങ്ങത്ത് ), ബാബു (ഊരളളൂര്‍), ശില്പ (പൈതോത്ത്).

സഹോദരങ്ങള്‍: രാഘവന്‍, കുമാരന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, ഭാസ്‌ക്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235019/cheruvannur-kakkaramuk-cheriandi-meethal-devi-passed-away)