---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികം -ലോഗോ പ്രകാശനം ചെയ്തു "
english_title: "Valyakode AUP School 100th Anniversary -Logo Released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235111/valyakode-aup-school-100th-anniversary-logo-released"
published_at: "2024-09-12T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2be7a1e81d_vaup_logo.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികം -ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്വാഗതം സംഘ രൂപീകരണവും ലോഗോ പ്രകാശനവും സ്‌കൂളില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്വാഗതം സംഘ രൂപീകരണവും ലോഗോ പ്രകാശനവും സ്‌കൂളില്‍ സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു അമ്പാളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം ശ്രീധരന്‍, മൂസ ചെരിപ്പേരി, വി.വി ദിനേശന്‍, കെ.സി. ബാബുരാജ്, സലിം മിലാസ്, സി ബാബുരാജ്, ബി.കെ രാജന്‍, സീനത്ത്, കെ.സി ബാലകൃഷ്ണന്‍, ദിവ്യ, ഇ.പി ഭാസ്‌കരന്‍, രാമചന്ദ്രന്‍ പന്തീരടി, എന്‍.എസ് രശ്മി, ഷീജ പുതുക്കുടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235111/valyakode-aup-school-100th-anniversary-logo-released)