---
title: "കൂരാച്ചുണ്ട് അറക്കല്‍ ആന്റണി ജോസഫ് നിര്യാതനായി"
english_title: "Koorachund Arakkal Anthony Joseph passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23513/koorachund-arakkal-anthony-joseph-passed-away"
published_at: "2022-01-30T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6b2ab82ed1_0000 WATERMARK.jpg"
keywords: []
---

# കൂരാച്ചുണ്ട് അറക്കല്‍ ആന്റണി ജോസഫ് നിര്യാതനായി

> **Lead Summary:** ** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് അറക്കല്‍ ആന്റണി ജോസഫ് നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന പള്ളിയില്‍. ഭാര്യ: സിസിലി കൂവ്വപൊയില്‍ പഴയപറമ്പില്‍ കുടുംബാംഗം. മക്കള്‍: മൃദുല്‍ (അബുദാബി), മിഥുന്‍ (ഓസ്ട്രലിയ).

## Article Content

** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് അറക്കല്‍ ആന്റണി ജോസഫ് നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന പള്ളിയില്‍. ഭാര്യ: സിസിലി കൂവ്വപൊയില്‍ പഴയപറമ്പില്‍ കുടുംബാംഗം. മക്കള്‍: മൃദുല്‍ (അബുദാബി), മിഥുന്‍ (ഓസ്ട്രലിയ).

മരുമക്കള്‍: ജോമ ആമയോലിക്കല്‍ (മണിമൂളി,അബുദാബി), ബ്രിട്ടോ തോമസ് ഐരാറ്റില്‍ (നെല്ലിപൊയില്‍, ഓസ്ട്രലിയ). സഹോദരങ്ങള്‍: കുട്ടിയമ്മ പുത്തൂര്‍ (കൂരാച്ചുണ്ട്), മേരി തേനംമാക്കല്‍ (മംഗലാപുരം), ചെറിയാന്‍ (റിട്ട: എച്ച്എം), ലിലാമ്മ ചക്കാലക്കല്‍ (പുതുപ്പാടി), ജെയിംസ് (കോഴിക്കോട് കോടതി), മോളി കുന്നേല്‍ (കണ്ണോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23513/koorachund-arakkal-anthony-joseph-passed-away)