---
title: "താന്നിയോട് മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "thanniyod mavulla chalil unnikrishnan nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235266/thanniyod-mavulla-chalil-unnikrishnan-nair-passed-away"
published_at: "2024-09-13T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3d5bed504b_aas.JPG"
keywords: []
---

# താന്നിയോട് മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **താന്നിയോട് : **മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: രാധ (മരുതോങ്കര). മക്കള്‍ : രതീഷ്, രതിന ജോഷി. മരുമക്കള്‍: നിത്യ (താന്നിയോട്), ജോഷി (ഉള്ളിയേരി).

## Article Content

**താന്നിയോട് : **മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: രാധ (മരുതോങ്കര). മക്കള്‍ : രതീഷ്, രതിന ജോഷി. മരുമക്കള്‍: നിത്യ (താന്നിയോട്), ജോഷി (ഉള്ളിയേരി).

സഹോദരങ്ങള്‍ : ബാലന്‍ നായര്‍ (ചക്കിട്ടപാറ), രാഘവന്‍ നായര്‍ (കുവ്വ പൊയില്‍), ജാനകി (കുവ്വപൊയില്‍), പത്മാവതി (കുളത്തും തറ), മാളു (കുവ്വ പൊയില്‍), കോമള (പുല്‍പള്ളി ), പരേതനായ നാരായണന്‍ നായര്‍ (കുവ്വപൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235266/thanniyod-mavulla-chalil-unnikrishnan-nair-passed-away)