---
title: "വെള്ളിയൂര്‍ കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു "
english_title: "Velliyur kuzhichal Achutan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235889/velliyur-kuzhichal-achutan-passed-away"
published_at: "2024-09-16T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7d1000be3b_af.JPG"
keywords: []
---

# വെള്ളിയൂര്‍ കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു 

> **Lead Summary:** **വെള്ളിയൂര്‍: **കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി.

## Article Content

**വെള്ളിയൂര്‍: **കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി.

മക്കള്‍: സജി (കരുണാകരന്‍, അത്തോളി), റീന (അത്തോളി), ബിജു (രാമചന്ദ്രന്‍). മരുമക്കള്‍ :രഘു (അത്തോളി), പ്രസീത (കല്ലാച്ചി), ജിഷ (കുന്നത്തറ).

സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ (കോക്കല്ലൂര്‍), മാധവി (ചേലിയ), ദേവി (കോക്കല്ലൂര്‍), പരേതരായ ബാലന്‍ (ഓര്‍മ്മ സ്റ്റുഡിയോ കോക്കല്ലൂര്‍), കരുണന്‍ (കോക്കല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235889/velliyur-kuzhichal-achutan-passed-away)