---
title: "പാടിക്കുന്ന് പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു "
english_title: "Naufal passed away at Chakalakal in Puneth padikunnu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235906/naufal-passed-away-at-chakalakal-in-puneth-padikunnu"
published_at: "2024-09-16T12:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7de54edf53_se.JPG"
keywords: []
---

# പാടിക്കുന്ന് പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു 

> **Lead Summary:** **പാടിക്കുന്ന്: **പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 3 മണിക്ക് പൂനത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പാടിക്കുന്ന്: **പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 3 മണിക്ക് പൂനത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

പിതാവ്: ചക്കാലക്കല്‍ മമ്മു. മാതാവ്: സുബൈദ. ഭാര്യ: റജീന, മക്കള്‍: ഫിനു ജാസ്മിന്‍, അനു ജാസ്മിന്‍, ലിനു ജാസ്മിന്‍. മരുമകന്‍: റിയാസ് (പൂനത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235906/naufal-passed-away-at-chakalakal-in-puneth-padikunnu)