---
title: "മരുതേരിയിലെ പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു"
english_title: "Peedikakandi Kunjaisha of Marutheri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235912/peedikakandi-kunjaisha-of-marutheri-passed-away"
published_at: "2024-09-16T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7e3dda9c0f_pathu.JPG"
keywords: []
---

# മരുതേരിയിലെ പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **മരുതേരിയിലെ പഴയകാല മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോക്കര്‍.

## Article Content

** പേരാമ്പ്ര: **മരുതേരിയിലെ പഴയകാല മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോക്കര്‍.

മക്കള്‍: മറിയം, കുഞ്ഞമ്മത്, മൂസ്സ, അസൈനാര്‍, മുഹമ്മദ്, സുഹറ. മരുമക്കള്‍: കദീശ, നബീസ, സുബൈദ, നബീസ, മുഹമ്മദ് (കായണ്ണ), പരേതനായ കുഞ്ഞിമൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235912/peedikakandi-kunjaisha-of-marutheri-passed-away)