---
title: "മഹാത്മാവിനെ സ്മരിച്ച് ഗാന്ധി സ്മൃതി വര്‍ഗീയ വിരുദ്ധ ദിനം ആചരിച്ചു "
english_title: "Gandhi Smriti celebrated Anti-Communal Day in memory of Mahatma"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23593/gandhi-smriti-celebrated-anti-communal-day-in-memory-of-mahatma"
published_at: "2022-01-31T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7861f2458c_0000 WATERMARK.jpg"
keywords: []
---

# മഹാത്മാവിനെ സ്മരിച്ച് ഗാന്ധി സ്മൃതി വര്‍ഗീയ വിരുദ്ധ ദിനം ആചരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂനിയോട് അങ്ങാടിയില്‍ വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. യു.പി. ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രകാശന്‍ കന്നാട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

** പേരാമ്പ്ര :** ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂനിയോട് അങ്ങാടിയില്‍ വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. യു.പി. ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രകാശന്‍ കന്നാട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മണ്ഡലത്തിലെ മുഴുവന്‍ സിയുസി കളിലും ഗാന്ധിജിയുടെ ഛായാ പടത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും വര്‍ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ഹരീന്ദ്രന്‍ വാഴയില്‍ കെ.കെ. അസീസ്, ശ്രീനിവാസന്‍ കരുവാന്‍ കണ്ടി, ഷൈലജ ചെറുവോട്ട്, അംബുജ വല്ലി, ടി.കെ. സലാം, എന്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23593/gandhi-smriti-celebrated-anti-communal-day-in-memory-of-mahatma)