---
title: "ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച "
english_title: "Robbery by breaking open the temple treasury"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235997/robbery-by-breaking-open-the-temple-treasury"
published_at: "2024-09-16T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8400894f55_qw.JPG"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച 

> **Lead Summary:** **മുതുവണ്ണാച്ച: **മുതുവണ്ണാച്ച തേവര്‍ കുന്നത്ത് അയ്യപ്പഭജനമഠത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തി. കഴിഞ്ഞ 12-ാം തിയ്യതി രാത്രിയാണ് കവര്‍ച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

## Article Content

**മുതുവണ്ണാച്ച: **മുതുവണ്ണാച്ച തേവര്‍ കുന്നത്ത് അയ്യപ്പഭജനമഠത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തി. കഴിഞ്ഞ 12-ാം തിയ്യതി രാത്രിയാണ് കവര്‍ച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഏകദേശം പതിനായിരം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഇത് രണ്ടാം തവണയാണ് കവര്‍ച്ച ചെയ്യപ്പെടുന്നത്. പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.

എസ്‌ഐ കെ. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235997/robbery-by-breaking-open-the-temple-treasury)