---
title: "കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ അമ്മാളു അമ്മ (നെല്ലിയുള്ളതില്‍) അന്തരിച്ചു "
english_title: "Ammalu Amma (Nelliulula) passed away in Kalpathur Malathottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236026/ammalu-amma-nelliulula-passed-away-in-kalpathur-malathottathil"
published_at: "2024-09-16T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e85a70ee453_ammalu.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ അമ്മാളു അമ്മ (നെല്ലിയുള്ളതില്‍) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ നെല്ലിയുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു. മക്കള്‍ : പത്മിനി, ശശികുമാര്‍, ബല്‍രാജ്.

## Article Content

**പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ നെല്ലിയുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു. മക്കള്‍ : പത്മിനി, ശശികുമാര്‍, ബല്‍രാജ്.

മരുമക്കള്‍ : രാമചന്ദ്രന്‍ (തണ്ടയില്‍ താഴ), ശ്യാമള, ലത (കാവുംവട്ടം). സഹോദരങ്ങള്‍: കല്യാണി അമ്മ, ശ്രീദേവി അമ്മ, പരേതനായ കുഞ്ഞി കണാരക്കുറുപ്പ്. സഞ്ചയനം വ്യാഴം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236026/ammalu-amma-nelliulula-passed-away-in-kalpathur-malathottathil)